ശ്രീ കൃഷ്ണ കോളേജ് മലയാള വിഭാഗത്തിന്റെ പ്രതിമാസ പരിപാടിയിലേക്ക് സ്വാഗതം . മലയാളവിഭാഗം രൂപപ്പെടുത്തിയ ബ്ലോഗിന്റെ പ്രകാശന കർമം 18 / 1൦ / 2019 ,വെള്ളിയാഴ്ച്ച കോളേജ് പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട പ്രൊഫ ഡി ജയപ്രസാദ് നിർവഹിക്കുന്നു .സ്ഥലം- മിനി ഹാൾ സമയം രാവിലെ 1൦.30