കവിത
![]() |
അനഘ (അവസാനവർഷം , ബി .എ .മലയാളം ) |
എത്രനേരം കൊണ്ടാണിത്രമേൽ
ഒന്നാവുന്നത് നമ്മൾ
എന്നിട്ടെങ്ങനെ
ഒറ്റ നേരംകൊണ്ടിങ്ങനെ
അറ്റു പോകുന്നു
വീണ്ടും വീണ്ടും.
...........................................................................................................................
ശ്രുതി
(ബി എ മലയാളം മൂന്നാം വർഷം )
പഴമ
പഴകിയ മീൻകറിയും
പഴകിയ വൈനും
നമ്മളിൽ വീര്യം കൂട്ടുമ്പോൾ
ഇന്നിലെ നമ്മളെ
ഇന്നലെ തന്നെ വാർത്തെടുത്ത
അച്ഛനും അമ്മയും
നമ്മക്ക് വെറുമൊരു
പഴഞ്ചൻ
.................................................................................................................................
രചന, സംഗീതം - സായൂജ് (രണ്ടാം വർഷ മലയാള സാഹിത്യം )
നല്ല കവിത. ഇനിയും എഴുതണം
ReplyDeleteHi Ajay
Delete😍
Delete💓
ReplyDelete💓
ReplyDeleteഅനഘ, ശ്രുതി.... രണ്ടു പേരും ഇനിയും എഴുതൂ... നന്നായിട്ടുണ്ട്... ബ്ലോഗ് കവിതകൾ പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാം...
ReplyDelete❤️
ReplyDelete